
ജോസഫ്
ഇടമറുക്: മൂന്നിലവ് വടയാറ്റ് (തെക്കേത്തറയിൽ) ജോസഫ് (കൊച്ചേപ്പുചേട്ടൻ-91) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് ഇടമറുകിലുള്ള മകൻ സന്തോഷിന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി മാമലക്കുന്നത്ത് കുടുംബാംഗം. മക്കൾ: ലിസമ്മ, അച്ചാമ്മ, മേരി, ജോയി, പരേതനായ അപ്പച്ചൻ, എത്സമ്മ, ജയിംസ്, ജെയിസൺ, ജിൻസി, സന്തോഷ്. മരുമക്കൾ: ബേബി നെടിയകാല (മാന്നാനം), പരേതനായ ചാണ്ടി മണിയംമാക്കൽ (മൂന്നിലവ്), ജോൺ കറുകത്തറ (പറത്താനം), മറിയമ്മ തട്ടാനിയത്ത് (രാമമംഗലം), മേരിക്കുട്ടി മണിക്കൊന്പേൽ (തോപ്രാംകുടി), ജോസുകുട്ടി പുത്തൻപുരയിൽ (കടനാട്), മോളി അയിത്തമറ്റത്തിൽ (വിളക്കുമാടം), ബിൻസി മൂന്നാനപ്പള്ളി (തിടനാട്), ബാബു വെട്ടിക്കൽ (ഇടക്കുന്നം), ജോസി മുപ്രാപ്പള്ളിൽ (ഇടമറുക്).





Email
Facebook
Whatsapp
Linked In
Telegram