
സെബാസ്റ്റ്യൻ
വാഴത്തോപ്പ്: ഇടവഴിക്കൽ സെബാസ്റ്റ്യൻ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ : പരേതയായ ത്രേസ്യക്കുട്ടി കരിമണ്ണൂർ നെടുമല കുടുംബാംഗം. മക്കൾ: ജോസ്, ജോളി, പൗലോസ്, ജോൺസൺ, ഷീന. മരുമക്കൾ: സൂസി പളളിപ്പുറത്ത് (പാണ്ടിപ്പാറ), ലിസമ്മ കുഴിഞ്ഞാലിൽ (വാഴത്തോപ്പ് ), ലൂസി താന്നിക്കുഴപ്പിൽ (താന്നികണ്ടം), ഷാന്റി കല്ലുവേലിയിൽ (വണ്ണപ്പുറം), റിജോ കല്ലംപറമ്പിൽ (തോപ്രംകുടി).





Email
Facebook
Whatsapp
Linked In
Telegram