
ജോസഫ് മാത്യു
തോപ്രാംകുടി: കനകക്കുന്ന് കപ്പലുമാക്കൽ ജോസഫ് മാത്യു (ജോയ്- 74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ലീലാമ്മ നാലുമുക്ക് കോലാട്ട് കുടുംബാംഗം. മക്കൾ: ആൻസി, സോണി, സിമി. മരുമക്കൾ: റോബിൻസ്, ജിൽബി, ആൽബിൻ.





Email
Facebook
Whatsapp
Linked In
Telegram