
ജെയിംസ് വി. കുര്യാക്കോസ്
ഉടുന്പന്നൂർ: വേലിയ്ക്കകത്ത് പരേതനായ വർക്കി കുര്യാക്കോസിന്റെ മകൻ ജെയിംസ് വി. കുര്യാക്കോസ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 നു മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അമ്മ: അന്നമ്മ. ഭാര്യ: മിനി ജെയിംസ്. മക്കൾ: ജാസ്മിൻ, ജിസ്മി, ജിസ്മോൻ. മരുമകൻ: ജോർജ് കുര്യാക്കോസ് ചമ്പപ്പിള്ളിൽ ഇടയാഴം. മൃതദേഹം ഇന്ന് രാവിലെ 9.30 ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram