
സംസ്കാരം ഇന്ന്
കടപ്പൂർ: കഴിഞ്ഞദിവസം അന്തരിച്ച പാലാ രൂപതാംഗമായ റവ.ഡോ.തോമസ് വേങ്ങയിലിന്റെ (93) സംസ്കാര ശുശ്രൂഷകൾ ഇന്ന് 7.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 9.45ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൂടല്ലർ സെന്റ് ജോസഫ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.





Email
Facebook
Whatsapp
Linked In
Telegram