
അന്നമ്മ ജോസഫ്
കുറവിലങ്ങാട്: പടിഞ്ഞാറേട്ട് പരേതനായ ജോസഫിന്റെ (ജില്ലാ ബാങ്ക് റിട്ട. ജീവനക്കാരൻ) ഭാര്യ അന്നമ്മ ജോസഫ് (75, ദേവമാതാ കോളജ് റിട്ട. ജീവനക്കാരി) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന പള്ളിയിൽ. മക്കൾ: ഏബ്രഹാം ജോസഫ്, റെജി ജോസഫ് (കേരള ബാങ്ക് , കുറവിലങ്ങാട് ശാഖ), മിനിമോൾ ജിൻസ് (ഗവ. ഹോമിയോ ഡിസ്പെൻസറി, കുറവിലങ്ങാട്). മരുമക്കൾ: ഷീബ റെജി നെല്ലിക്കൽ, പാലാ (ദേവമാതാ കോളജ്), പരേതനായ ജിൻസ് ജോസഫ് നരിക്കാട്ടുമറ്റത്തിൽ (ഇലഞ്ഞി).





Email
Facebook
Whatsapp
Linked In
Telegram