Obituary
ജാ​ന​കി

തു​റ​വു​ർ : പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് തു​റ​വൂ​ർ വ​ള​മം​ഗ​ലം വ​ട​ക്ക് കൊ​ച്ചു​ത​റ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ​റ ഭാ​ര്യ ജാ​ന​കി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.