Obituary
അ​ന്ന​മ്മ ബേ​ബി

തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം ന​ക്കോ​ല​പാ​ട്ട് വീ​ട്ടി​ൽ ബേ​ബി ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ബേ​ബി (60) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം പി​ന്നീ​ട്. മ​ക്ക​ള്‍: എ​ന്‍. ബി. ​സ​വി​ത, എ​ന്‍. ബി. ​സ​ജി​ത, എ​ന്‍. ബി. ​സ​നി​ല്‍. മ​രു​മ​ക്ക​ള്‍: ഫ​ബി​ൻ ജോ​ണ്‍ (കോ​ട്ട​യം ദേ​ശാ​ഭി​മാ​നി ജീ​വ​ന​ക്കാ​ര​ൻ), ബെ​ഞ്ച​മി​ന്‍ ജോ​ര്‍​ജ് (ദു​ബാ​യ്), വി​ജി ജോ​ണ്‍ (തൃ​ശൂ​ര്‍).