
ബിന്ദു പോൾ ടി.
തൃശൂർ: തൃശൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും കിഴക്കുംപാട്ടുകര പല്ലൻ ജോജിയുടെ ഭാര്യയുമായ ബിന്ദു പോൾ ടി.(54) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. പരേതനായ തെക്കിനിയത്ത് പോൾ ലൂവീസിന്റെ മകളാണ്. മക്കൾ: ഡോ. എൽസ ജെ. പല്ലൻ, എൽന ജെ. പല്ലൻ.





Email
Facebook
Whatsapp
Linked In
Telegram