Obituary
സാ​റാ​മ്മ

ക​ല്ല​ടി​ക്കോ​ട്: മാ​ച്ചാം​തോ​ട് ചെ​ന്ത​ണ്ട് പു​ത്തേ​ൽ സാ​റാ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30 ന് ​ക​രി​മ്പ നി​ർ​മ​ല​ഗി​രി സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ബി​നോ​യ്‌, ഏ​ലി​യാ​മ, അ​ച്ചാ​മ, ലി​സി, മി​നി, റീ​ന. മ​രു​മ​ക്ക​ൾ: ആ​ൻ​സി (കാ​ർ​മ​ൽ സ്കൂ​ൾ പാ​ല​ക്ക​യം), ഷീ​ന, കു​രി​യ​ക്കോ​സ്, ബേ​ബി, ബെ​ന്നി, ബേ​ബി.