Obituary
ശാ​ന്ത​കു​മാ​രി

ക​ഞ്ചി​ക്കോ​ട്: ഹി​ൽ​വ്യൂ ന​ഗ​ർ ശ്രീ​പ​ദ്മ​ത്തി​ൽ പൊ​ൽ​പ്പു​ള്ളി എ​ര​വ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ശാ​ന്ത​കു​മാ​രി(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഹേ​മ​ല​ത (ദീ​പി​ക ക​ഞ്ചി​ക്കോ​ട് ഏ​ജ​ൻ​സി), പ​ദ്മ​ജ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, ര​വി​കു​മാ​ർ.