Obituary
മു​ത്തു

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി ചേ​റും​കോ​ട് മു​ത്തു (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കാ​ളാ​യി. മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ, ഗാം​ഗാ​ധ​ര​ൻ, ശ​ശി​ധ​ര​ൻ, സ​ജി​ത. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, ശ​ശി​ക​ല, ലീ​ന, പ​രേ​ത​യാ​യ വ​സു​മ​തി.