Obituary
ച​ന്ദ്ര​ൻ

വ​ട​ക്ക​ഞ്ചേ​രി : ആ​യ​ക്കാ​ട് ചു​ണ്ട​ക്കാ​ട് ക​ളം വീ​ട്ടി​ൽ ച​ന്ദ്ര​ൻ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​രോ​ജ​നി. മ​ക്ക​ൾ: കൃ​ഷ്ണേ​ന്ദ്ര​ൻ, സം​ഗീ​ത, സ​രി​ത. മ​രു​മ​ക്ക​ൾ: സു​ദേ​വ​ൻ, ദീ​പ.