
ബാലസുബ്രഹ്മണ്യൻ
തിരുവനന്തപുരം: കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥൻ കവടിയാർ ബ്രാഹ്മിൻസ് കോളനി ബിസിആർഎ- ഡി-രണ്ട് ശ്രീഗണേശിൽ ഡോ.എം.ബാലസുബ്രഹ്മണ്യൻ (75) അന്തരിച്ചു. എ. സന്പത്ത് എംപിയായിരിക്ക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ഡോ. കാഞ്ചന (റിട്ട. പ്രഫ. കേരള സർവകലാശാല). മകൻ: ഡോ.ബി.ഗണേഷ്. മരുമകൾ: ലക്ഷ്മി രാജ്. സഞ്ചയനം ചൊവ്വാഴ്ച.





Email
Facebook
Whatsapp
Linked In
Telegram