
സരസ്വതി അമ്മ
നെടുമങ്ങാട് : വിനോബാനികേതൻ മലയടി ആർ. കെ വിലാസത്തിൽ സരസ്വതി അമ്മ ( 97)അന്തരിച്ചു. മക്കൾ: ശശിധരൻനായർ,പരേതയായസുശീലദേവി, സുരേന്ദ്രൻ നായർ, മുരളീധരൻനായർ,രാധാകൃഷ്ണൻ. മരുമക്കൾ: പുഷ്കലകുമാരി,പരേതനായശ്രീധരൻ നായർ,സുധർമ, തങ്കമണി, ഗിരിജ. സഞ്ചയനം ചൊവ്വ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram