
ജലജ അമ്മ
കാട്ടാക്കട: ഉത്തരംകോട് പൗർണമിയിൽ ജലജ അമ്മ(84) അന്തരിച്ചു. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: സുജികുമാർ, വിജി, സുബി. മരുമക്കൾ: സുരേന്ദ്രൻ(മുളയ്ക്കൽ ഫിനാൻസ്),ഷീജ,പരേതനായ ശൈലേഷ്.സഞ്ചയനം തിങ്കൾ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram