Obituary
രാ​ജ് മോ​ഹ​ൻ

ക​ഴ​ക്കൂ​ട്ടം: ശ്രീ​കാ​ര്യം ക​രി​യം സൗ​പ​ർ​ണി​ക​യി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജെ. ​രാ​ജ്മോ​ഹ​ൻ(64) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​എ​സ് സു​ജാ​ദേ​വി. മ​ക​ൻ: ആ​ർ.​എ​സ് സ​ജി​ൻ രാ​ജ്. സ​ഞ്ച​യ​നം തി​ങ്ക​ൾ എ​ട്ട്.