
രാജലക്ഷ്മി അമ്മ
വെള്ളായണി: ശാന്തിവിള കൈരളി നഗർ എംകെ റസിഡൻസിയിൽ രാജലക്ഷ്മി അമ്മ(79) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശിധരൻ നായർ(റിട്ട.കെഎസ്എച്ച്ബി). മക്കൾ: എസ്.ആർ.അജി, എസ്.ആർ.ഗിരി. മരുമക്കൾ: ടി.ആർ.സരിത, യു.പ്രജിത.





Email
Facebook
Whatsapp
Linked In
Telegram