
ജോബിൻ ബിജു
ഓയൂർ: പൂയപ്പള്ളി കോഴിക്കോട് മാവിള വീട്ടിൽ ബിജു ഫിലിപ്പിന്റെയും ജോളി ബിജുവിന്റെയും മകൻ ജോബിൻ ബിജു(23) ഗുജറാത്ത് ഗാന്ധിദാമിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് ചർച്ച് ഓഫ് ഗാന്ധിദാം (ഗുജറാത്ത്) സഭയുടെ നേതൃത്വത്തിൽ. സഹോദരി: ജിൻസി ബിജു.





Email
Facebook
Whatsapp
Linked In
Telegram