
ജനാര്ദനന്പിള്ള
ചവറ: കൃഷ്ണൻ നട നടയിൽ റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരൻ കിഴക്കതിൽ ജനാര്ദനന്പിള്ള (93)അന്തരിച്ചു. ഭാര്യ: പരേതയായ ജഗദമ്മ .മക്കൾ: രാജി (റിട്ട. ദേവസ്വം ബോർഡ്), രാജൻ പിള്ള,പരേതനായ രാധാകൃഷ്ണപിള്ള . മരുമക്കൾ: ഗീത, ചവറ രാജശേഖരൻ,പ്രസന്നകുമാരി. സഞ്ചയനംവ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram