Obituary
ജോ​സ​ഫ്

കോ​ട​ഞ്ചേ​രി: ഉ​ണ്ണു​പ്പാ​ട്ട് ജോ​സ​ഫ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​കു​ട്ടി വ​ട്ട​ക്കു​ന്നേ​ൽ (തൊ​ടു​പു​ഴ). മ​ക്ക​ൾ: ബേ​ബി, ജെ​സി, ജെ​യിം​സ് (മി​ഴി ബ്യൂ​ട്ടി​ക്ക് കോ​ട​ഞ്ചേ​രി), ബൈ​ജു. മ​രു​മ​ക്ക​ൾ: മേ​രി മോ​ളെ​ക്കു​ന്നേ​ൽ (ക​ണ്ണോ​ത്ത്), ജോ​സ​ഫ് അ​ക്ക​മ​റ്റം (കാ​ക്ക​വ​യ​ൽ), ബീ​ന വ​ലി​യ​പ​റ​മ്പി​ൽ (പാ​ലാ).