
ത്രേസ്യാമ്മ
കോടഞ്ചേരി: ചെമ്മാംപള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കോട്ടയം കാഞ്ഞിരത്താനം ഓരത്തേൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ഫിൽസി (എസ്എച്ച് കോൺവെന്റ് കോട്ടയം), മേരിക്കുട്ടി, സാബു, സാലി, ആൻസി. മരുമക്കൾ: തങ്കച്ചൻ നിരവത്ത് (കിഴക്കമ്പലം), ഷാന്റി കുന്നേൽ (നെല്ലിപ്പൊയിൽ), സജി ആന്റണി പള്ളിപ്പുറത്ത് (ദേവഗിരി).





Email
Facebook
Whatsapp
Linked In
Telegram