Obituary
ദേ​വ​സി

അ​ടാ​ട്ട്: ഒ​ട​ല​ക്കാ​വി​നു സ​മീ​പം ആ​ല​പ്പാ​ട്ട് ദേ​വ​സി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ (പേ​രാ​മം​ഗ​ലം നീ​ല​ങ്കാ​വി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: നാ​ൻ​സി (ടീ​ച്ച​ർ, ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, കോ​ഴി​ക്കോ​ട്), നെ​ൽ​സ​ൺ (ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക്സ്). മ​രു​മ​ക്ക​ൾ: ബി​ജു (എ​ൻ​ഐ​ടി കോ​ഴി​ക്കോ​ട്, ഡി​എ​ഫ്സി കോ​ട്ടാ​ങ്ങ​ൽ യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ്), ലി​സ (അ​മ​ല ഹോ​സ്പി​റ്റ​ൽ, തൃ​ശൂ​ർ).