Obituary
ആ​ലി​ക്കു​ട്ടി

ക​ത്ത​റ​മ്മ​ൽ: ചെ​റു​വ​ങ്ങാ​രി സി.​സി. ആ​ലി​ക്കു​ട്ടി ഹാ​ജി (85) അ​ന്ത​രി​ച്ചു. ആ​ദ്യ​കാ​ല മ​ത്സ്യ വ്യാ​പാ​രി​യാ​യി​രു​ന്നു.ഭാ​ര്യ: മ​റി​യ ഹ​ജ്ജു​മ്മ. മ​ക്ക​ൾ: റ​ഊ​ഫ്, റ​സീ​ന, സു​ഹ​റ, ഹാ​ജ​റ, ജ​ലീ​ൽ, നാ​സ​ർ, നി​സാ​ർ ഫൈ​സി, സ​ൽ​മ, കു​ൽ​സു, ഷ​മീ​ന, ന​ഫ്‌​സീ​ർ. മ​രു​മ​ക്ക​ൾ: ബു​ഷ്‌​റ കൊ​ടു​വ​ള്ളി, സ​ഫീ​ന, റ​സി​ന പ​യോ​ണ, റം​സീ​ന കു​ണ്ടാ​യി, ഫ​ബ്ന ത​ച്ചം​പൊ​യി​ൽ, ഹു​സൈ​ൻ ആ​വി​ലോ​റ, നാ​സ​ർ കാ​രാ​ടി, ഇ​ബ്‌​റാ​ഹിം വെ​ളി​മ​ണ്ണ, ന​ജീ​ബ് വാ​വാ​ട്, ഷൈ​ജ​ൽ ഇ​യ്യാ​ട്, മൂ​സ ക​ബ്ല​ക്കാ​ട്.