Obituary
ഏ​ലി ചാ​ക്കോ

പ​ടി​ഞ്ഞാ​റ​ത്ത​റ: പ​തി​നാ​റാം​മൈ​ൽ പ​തി​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി ചാ​ക്കോ(79)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​പു​തു​ശേ​രി​ക്ക​ട​വ് ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​നീ​ഷ് ചാ​ക്കോ, ജി​നീ​ഷ് ചാ​ക്കോ(​ദീ​പി​ക പു​ൽ​പ്പ​ള്ളി ഏ​രി​യ മാ​നേ​ജ​ർ). മ​രു​മ​ക​ൾ: ടീ​ന.