Obituary
മ​ത്താ​യി

പ​ന​മ​രം : പ​ര​ക്കു​നി മ​ട​ലാ​ങ്ക​ൽ മ​ത്താ​യി (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ബി​നോ​യ്, ബീ​ന, റീ​ന, ലി​സ, ബി​ജു. മ​രു​മ​ക്ക​ൾ: ദീ​പ്തി, ഷാ​ജി, ജോ​ഷി, ഷാ​രോ​ണ്‍.