Obituary
മൊ​യ്തീ​ൻ

ന​ട​വ​യ​ൽ: കാ​വ​ടം പു​ളി​ക്ക​ല​ക​ത്ത് മൊ​യ്തീ​ൻ(65)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: ബ​ഷീ​ർ, മു​നീ​ർ, ന​സീ​മ, ഹ​സീ​ന. മ​രു​മ​ക്ക​ൾ: സ​ക്കീ​ന, മൈ​മു​ന, നാ​സ​ർ, ബ​ഷീ​ർ.