
വറിയത് മത്തായി
അങ്കമാലി: മഞ്ഞപ്ര തവളപ്പാറ കരമല പന്തപ്ലാക്ക വറിയത് മത്തായി (75) അന്തരിച്ചു.സംസ്കാരം ഇന്ന് 11ന് തവളപ്പാറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: മറിയാമ്മ തവളപ്പാറ വേഴപ്പറമ്പിൽ കുടുംബാംഗം. മക്കൾ : സാജൻ (താജ് ഹോട്ടൽ, എറണാകുളം), സ്മിത (സെന്റ് മേരീസ് ഹൈസ്കൂൾ ക്രാരിയേലി), സിജോ (ഡിസൈനർ). മരുമക്കൾ : കൊമ്പനാട് തൈപ്പറമ്പിൽ പീറ്റർ, ചാക്കരപ്പറമ്പ് കൂരൻ താഴത്തുപറമ്പിൽ സിഞ്ചു, കിടങ്ങൂർ കൂരൻ എൽജി.





Email
Facebook
Whatsapp
Linked In
Telegram