
മേരി
മാലക്കല്ല്: ആദ്യകാല കുടിയേറ്റ കർഷകൻ റാണിപുരം പന്തിക്കാൽ കുന്നത്തുപറമ്പിൽ കെ.സി. ജോസിന്റെ ഭാര്യ മേരി (73) അന്തരിച്ചു. സംസ്കാരം നാളെ 2.30നു മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത ഒടയംചാൽ തച്ചുകുന്നേൽ കുടുംബാംഗം. മക്കൾ: ബിൻസി (ഇറ്റലി), ബിജു, ബിജോയി (ഇരുവരും ജർമനി). മരുമക്കൾ: ജോമോൻ പന്തിരുപറയിൽ (കടുത്തുരുത്തി), മഞ്ജു പൂവത്തേൽ (മാലക്കല്ല്), ലിറ്റി കുഴിവേലിൽ (കടുത്തുരുത്തി).





Email
Facebook
Whatsapp
Linked In
Telegram