Obituary
ദേ​വ​സ്യ മാ​ത്യു

ച​പ്പാ​ര​പ്പ​ട​വ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നും രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ദേ​വ​സ്യ മാ​ത്യു മ​ണ​ലേ​ൽ (ത​ങ്ക​ച്ച​ൻ- 84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ബ​ലേ​ശു​ഗി​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ. ത​ടി​ക്ക​ട​വ് സ​ഹ​ക​ര​ണ ബാ​ങ്ക്, ത​ടി​ക്ക​ട​വ് ഗ​വ. സ്കൂ​ൾ, ത​ടി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.​ ത​ടി​ക്ക​ട​വ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ,ത​ടി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ട്ര​സ്റ്റി, സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ, ചാ​ണോ​ക്കു​ണ്ട് നെ​ല്ലി​പ്പാ​റ റോ​ഡ് നി​ർ​മാ​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി,മ​ട​ക്കാ​ട് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ്, പ​ട​പ്പേ​ങ്ങാ​ട് വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്, ത​ളി​പ്പ​റ​മ്പ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ർ, ജ​ന​താ​ദ​ൾ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം, ബാ​ലേ​ശു​ഗി​രി ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി ട്ര​സ്റ്റി, സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡീ ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ലീ​ലാ​മ്മ ഓ​ലി​മ്മാ​ട്ടേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി (ഖ​ത്ത​ർ), ബി​ജോ​യ് (ഓ​സ്ട്രേ​ലി​യ), ബീ​ബ. മ​രു​മ​ക്ക​ൾ: സോ​ജ​ൻ (അ​ധ്യാ​പ​ക​ൻ, രാ​ജ​സ്ഥാ​ൻ ),ജി​ൻ​സി (ഓ​സ്ട്രേ​ലി​യ), ര​ശ്മി (ഖ​ത്ത​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി​ക്കു​ട്ടി, ജോ​ർ​ജു​കു​ട്ടി, ജോ​സ്( മൂ​വ​രും യു​എ​സ്എ), ഗ്രേ​സി (ക​രു​ണാ​പു​രം), സ​ണ്ണി (ത​ടി​ക്ക​ട​വ്), പ​രേ​ത​രാ​യ അ​പ്പ​ച്ച​ൻ (ത​ടി​ക്ക​ട​വ്), പെ​ണ്ണ​മ്മ (പ​ട​പ്പേ​ങ്ങാ​ട്).