
രവീന്ദ്രൻ
മാഹി: ചാലക്കര ഫ്രഞ്ച് പെട്ടി പാലത്തിന് സമീപം മയൂർ ഭവനത്തിൽ രവീന്ദ്രൻ കൊണ്ടോടി (77) അന്തരിച്ചു. പരേതരായ ബാപ്പു-മാധവി ദന്പതികളുടെ മകനാണ്. ഭാര്യ: ഹൈമാവതി. മക്കൾ: രസീന, രമ്യ, രശ്മി, റീജേഷ്. മരുമക്കൾ: മുരളീധരൻ, ഷംജിത്ത്, പരേതനായ രാജേഷ്. സഹോദരങ്ങൾ: വാസന്തി, മഹിള, അശോകൻ, പരേതയായ ജാനകി.





Email
Facebook
Whatsapp
Linked In
Telegram