
ജോസ്
മാലക്കല്ല് : ചിറക്കോടിലെ തേനംമാക്കിൽ ടി.കെ. ജോസ് (71) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9.30നു പൂക്കയം സെന്റ് സ്റ്റീഫൻ പള്ളിയിൽ. ഭാര്യ: സെലിൻ കോടിക്കുളം (നീലിമല). മക്കൾ: സിജോ (യുകെ), അജോ, സോണി വിൽസൻ (അയർലൻഡ്). മരുമക്കൾ: അനുപ ചെറുമണത്ത് (യുകെ), ടീന തങ്കച്ചൻ ചക്കാംകുന്നേൽ (കുവൈറ്റ്), വിൽസൺ മാത്യു ചെമ്മനാട്ട് (എറണാകുളം). സഹോദരങ്ങൾ: ഏബ്രഹാം, ലൂക്കോസ്, സ്റ്റീഫൻ, മേരി ജോൺ തച്ചക്കുന്നേൽ (യുഎസ്എ), ചിന്നമ്മ കുര്യൻ വരിക്കമാക്കിൽ, ലാലി സ്റ്റീഫൻ തേക്കുംകാട്ടിൽ (യുഎസ്എ), പരേതനായ കുര്യൻ.





Email
Facebook
Whatsapp
Linked In
Telegram