Obituary
മാ​ത്യു

ശ്രീ​ക​ണ്ഠ​പു​രം: കൊ​ട്ടൂ​ർ​വ​യ​ലി​ലെ വി​മു​ക്ത​ഭ​ട​ൻ ഉ​ള്ളാ​ട്ടി​ൽ മാ​ത്യു (കു​ട്ടി​ച്ചേ​ട്ട​ൻ - 82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​കൊ​ട്ടൂ​ർ​വ​യ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി കു​ടും​ബ​ക്ക​ല്ല​റ​യി​ൽ. ഭാ​ര്യ: സി​സി​ലി മ​ഞ്ഞ​ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​മി ലോ​റ​ൻ​സ്, സു​നി​ൽ മാ​ത്യൂ​സ്. മ​രു​മ​ക്ക​ൾ: ഭാ​വ​ന, ജോ​ബി.