
മുഹമ്മദ് കുഞ്ഞി ഹാജി
പയ്യന്നൂര്‍: വെള്ളൂരിലെ പൗരപ്രമുഖനും വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നb എം.ടി.പി. മുഹമ്മദ് കുഞ്ഞി ഹാജി (75) അന്തരിച്ചു. ഖബറടക്കം നടത്തി. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് ചെറുവത്തൂരിലും കാഞ്ഞങ്ങാട്ടും ഏവണ്‍ എന്ന പേരില്‍ ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്നു. വെള്ളൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ: തയ്യില്‍ സുഹറാബി. മക്കള്‍: അഡ്വ. യൂനുസ് തയ്യില്‍ (പയ്യന്നൂര്‍ ബാറില്‍ അഭിഭാഷകന്), തശ്രീഫ (അധ്യാപിക), ശബീബ നാഫി, മുഹമ്മദ് ഫൈസല്‍. മരുമക്കള്‍: യൂനുസ് (മുട്ടം), ടി.പി. ഹാരിസ് നാഫി (രാമന്തളി) നസ്വ. സഹോദരങ്ങള്‍: നൂര്‍ജ, പരേതയായ സുലൈഖ.





Email
Facebook
Whatsapp
Linked In
Telegram