Obituary
യ​ശോ​ദ

പ​ഴ​യ​ങ്ങാ​ടി: ചെ​ങ്ങ​ൽ വെ​സ്റ്റി​ലെ കാ​ട​ൻ യ​ശോ​ദ (79) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണി​യാ​ൽ ഗോ​പാ​ല​ൻ. മ​ക്ക​ൾ: ര​മേ​ശ​ൻ, ര​ഞ്ജി​നി. മ​രു​മ​ക്ക​ൾ: സു​നി​ത വി.​പി. (അ​തി​യ​ടം,) സ​ത്യ​ൻ കാ​പ്പാ​ട​ൻ (താ​വം.)