Obituary
ചാ​ത്തു​ക്കു​ട്ടി

ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം പൂ​ന്തു​രു​ത്തി തോ​ടി​ന് സ​മീ​പ​ത്തെ ബി​നു നി​വാ​സി​ൽ കെ.​സി. ചാ​ത്തു​ക്കു​ട്ടി (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി.​എ​ച്ച്. ല​ക്ഷ്മി​ക്കു​ട്ടി (ര​മ​ണി). മ​ക്ക​ൾ സി.​വി. ബി​നു ഷാ​ർ​ജ), ഡോ. ​സി.​വി. അ​നു (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: മ​മി​ത (പ​യ്യ​ന്നൂ​ർ), സു​ബി​ൻ സു​രേ​ഷ് (എ​റ​ണാ​കു​ളം) സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​വി​ന്ദ​ൻ, ശാ​ന്ത പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.