Obituary
കു​ഞ്ഞി​പ്പെ​ണ്ണ്

രാ​വ​ണേ​ശ്വ​രം : കൊ​ട്ടി​ല​ങ്ങാ​ട് എ​രോ​ല്‍ കു​ഞ്ഞി​പ്പെ​ണ്ണ് (87) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ത​മ്പാ​യി, ഗം​ഗാ​ധ​ര​ന്‍, ച​ന്ദ്ര​ന്‍, വി​നോ​ദ്. മ​രു​മ​ക്ക​ള്‍: ചി​ത്ര, സു​ജാ​ത, ര​മ, പ​രേ​ത​നാ​യ ര​ഘു​നാ​ഥ്.