Obituary
ക​ണ്ണ​ന്‍

ക​ള​നാ​ട് : താ​യ​ത്തു​വീ​ട്ടി​ല്‍ ക​ണ്ണ​ന്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി. മ​ക്ക​ള്‍: മ​ധു​സൂ​ദ​ന​ന്‍, രാ​ജ​ന്‍, ര​ജ​നി, പ്ര​കാ​ശ​ന്‍, ബീ​ന, പ്ര​ജി​ത. മ​രു​മ​ക്ക​ള്‍: ശ്രീ​ധ​ര​ന്‍, ശ്രീ​ജ, ഷ​ബി​ല, സു​രേ​ശ​ന്‍, ര​വി, പ്ര​മീ​ള.