Obituary
മു​സ്ത​ഫ

ശ്രീ​ക​ണ്ഠ​പു​രം: ടൗ​ണി​ലെ നി​സാം ഫ്രൂ​ട്സ് ഉ​ട​മ കോ​ട്ടൂ​രി​ലെ വ​യ​ല​ക​ത്ത്‌ മു​സ്ത​ഫ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം. ​സു​ഹ​റ (ത​ളി​പ്പ​റ​മ്പ്‌). മ​ക്ക​ൾ: നി​സാം, മു​ബ​ഷി​ർ, മു​ർ​ഷി​ദ. മ​രു​മ​ക്ക​ൾ: സി.​എ​ച്ച്. ഫാ​ത്തി​മ, എ.​പി. ഷ​ക്കീ​ർ.