ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Wednesday, September 18, 2024 5:24 PM IST
ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി
ഡാ​ള​സ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വി​ക്‌​ട​ർ വ​ർ​ഗീ​സി​നും(45) ഭാ​ര്യ ഖു​ശ്ബു വ​ർ​ഗീ​സി​നും(36) ക​ണ്ണീ​രോ​ട് വി​ട ചൊ​ല്ലാ​ൻ ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം.

വെ​ള്ളി​യാ​ഴ്ച (സെ​പ്റ്റം​ബ​ർ 20) വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്‌​സ്‌ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ഈ ​മാ​സം ഏ​ഴി​ന് ഡാ​ള​സി​ലെ സ്പ്രിം​ഗ് ക്രീ​ക്ക് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. എ​ഴു​മ​റ്റൂ​ർ തെ​ക്കേ​മു​റി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​ൻ. മ​ക​ൾ: കി​നു, ആ​യു.


പൊ​തു​ദ​ർ​ശ​ന​വും സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ളും താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

പൊ​തു​ദ​ർ​ശ​നം: https://youtu.be/_XwtExYu3WQ , സം​സ്‌​കാ​ര ശു​ശ്രൂ​ഷ: https://youtu.be/eOKO6rG4TSM.

വിലാസം: Sehion Mar Thoma Church 3760 14th Street, Plano TX 75074.

സംസ്കാര ശുശ്രൂഷ നടക്കുന്നത്: Coppell Rolling Oaks cemetery, 400 Free Port Parkway Coppell, TX 75019.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ജു മാ​ത്യു - 469 867 5375, നി​ക്കി ചാ​ക്കോ - 214 676 3066.