പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സു​കാ​ര​നെ ക​ടി​ച്ചു; ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ൺ​സി​ല​ർ അ​റ​സ്റ്റി​ൽ
Monday, July 22, 2024 3:07 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ടി​ച്ച ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ൺ​സി​ല​ർ സൂ​സ​ൻ ഷു​വാം​ഗി​നെ അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഇ​ര​ച്ചു ക​യ​റി​യ സ​മ​യ​ത്ത് നി​ല​ത്ത് വീ​ണ സ്ത്രീ​യെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ഷു​വാം​ഗ് ക​ടി​ച്ച​ത്.

ത​ന്നെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നെ​യാ​ണ് ക​ടി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ഷു​വാം​ഗ് പ​റ​ഞ്ഞു. സം​ഭ​വം ന്യൂ​യോ​ർ​ക്കി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.