അ​ർ​പി​ത് മാ​ത്യു​വും ആ​മി മാ​ത്യു​വും ബു​ധ​നാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ
Tuesday, September 17, 2024 4:40 PM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രും മ​ധു​ര​യി​ലെ മ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​മാ​യ ഡോ. ​അ​ർ​പി​ത് മാ​ത്യു​വും ഡോ. ​ആ​മി മാ​ത്യു​വും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ(1002, ബാ​ർ​ൺ​സ് ബ്രി​ഡ്ജ് ആ​ർ​ഡി, മെ​സ്‌​ക്വി​റ്റ്, ടി​എ​ക്സ്, 75150) പ്ര​സം​ഗി​ക്കു​ന്നു.

സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി യു​വ​ജ​ന സ​ഖ്യം ബു​ധ​നാ​ഴ്ച(​സെ​പ്റ്റം​ബ​ർ 18) രാ​ത്രി ഏ​ഴി​നാ​ണ് പ​ള്ളി​യി​ൽ പ്ര​ത്യേ​ക യോ​ഗം സം​ഘ​ടി​പ്പി​ചി​രി​ക്കു​ന്ന​ത്.


എ​ല്ലാ​വ​രേ​യും ഈ ​മീ​റ്റിം​ഗി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഷൈ​ജു സി. ​ജോ​യ് - 469 439 7398, റ​വ. ടെ​ന്നി കോ​രു​ത്ത് - 469 274 5446, എ​ഡി​സ​ൺ കെ. ​ജോ​ൺ - 469 878 9218.