റോ​മി​ലെ കൊ​ളോസി​യ​ത്തി​ന്‍റെ മു​ന്നി​ൽ തി​രു​വാ​തി​ര​ക്ക​ളി ന​ട​ത്തി ത​നി​മ ഗ്രൂ​പ്പ്
Wednesday, September 18, 2024 4:06 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ലെ ത​നി​മ വ​നി​താ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ൽ തി​രു​വാ​തി​ര​ക്ക​ളി സം​ഘ​ടി​പ്പി​ച്ചു. റോ​മ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്രം പേ​റു​ന്ന ലോ​ക​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ കൊ​ളോ​സി​യ​ത്തി​ന്‍റെ തി​രു​വാ​തി​ര ന​ട​ത്തി​യ​ത്.



ഏ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണ് റോ​മി​ലെ മ​ല​യാ​ളി മ​ങ്ക​മാ​ർ ഏ​റ്റു​വാ​ങ്ങി​യ​ത്. ഷീ​ജ, ജി​നി, ലി​ജി, ഷീ​ന, സോ​ളി, മാ​യ, മീ​ര, ജെ​സി, ഷി​ജി, വി​ൻ​സി, മേ​യ്മോ​ൾ, റാ​ണി എ​ന്നി​വ​രാ​ണ് തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്.