ഡബ്ലിൻ: മലയാളിയായ മാക്മില്ലൻ മഠത്തിൽ(45) ഡബ്ലിനിൽ അന്തരിച്ചു. ഭാര്യ: ജിംസി. മകൻ: ആരോൺ. സംസ്കാരം പിന്നീട് .
ഡബ്ലിൻ ബുമോണ്ടിൽ താമസിച്ചു വരികയായിരുന്ന മാക്മില്ലൻ ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്.
ഭാര്യ ഉടനെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതന്റെ സംസ്കാരത്തിനും മറ്റുമായി ധനസമാഹരണം ആരംഭിച്ചു.