മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ര​ണ്ട് വ്യ​ത്യ​സ്ത ബ​സ് അ​പ​ക​ട​ങ്ങ​ളി​ൽ 25 പേ​ർ മ​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്ത് ട്രാ​ക്ട​ർ-​ട്രെ​യി​ല​റും ബ​സും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു ഒ​ര​പ​ക​ടം.

ഇ​തി​ൽ 14 പേ​ർ മ​രി​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ മെ​ക്സി​ക്കോ​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ഒ​ക്സാ​ക്ക​യി​ൽ ബ​സ് ഹൈ​വേ​യി​ൽ മ​റി​ഞ്ഞ് 11 പേ​ർ മ​രി​ച്ചു. പ​ന്ത്ര​ണ്ടു​പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.