ഷി​ക്കാ​ഗോ: കെ​സി​എ​സ് ഷി​ക്കാ​ഗോ​യു​ടെ പു​തി​യ ഗോ​ൾ​ഡീ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി കു​ര്യ​ൻ നെ​ല്ലാ​മ​റ്റ​വും സീ​നി​യ​ർ സി​റ്റി​സ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി മാ​ത്യു പു​ളി​ക്ക​ത്തൊ​ട്ടി​യി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കു​ര്യ​ൻ നെ​ല്ലാ​മ​റ്റം, മാ​ത്യു പു​ളി​ക്ക​ത്തോ​ട്ടി​ൽ എ​ന്നി​വ​ർ ദീ​ർ​ഘ​കാ​ല​മാ​യി കെ​സി​എ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണ്.


സ​മു​ദാ​യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ​സി​എ​സി​ന് എ​ന്നും ഒ​രു മു​ത​ൽ കൂ​ട്ടാ​ണെ​ന്നും ഇ​രു​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്ന​താ​യും കെ​സി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അ​റി​യി​ച്ചു.