ഡാ​ള​സ്: സെ​റാ​മ്പു​ർ തി​യോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ട്ട​യം മാ​ർ​ത്തോ​മ്മാ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ലും അ​മേ​രി​ക്ക​യി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ത്ത​നം​ത്തി​ട്ട മ​ല്ല​ശ്ശേ​രി വ​ലി​യ​വീ​ട്ടി​ൽ ഡോ. ​വി.​ടി. സാ​മു​വേ​ലി​ന്‍റെ ഭാ​ര്യ അ​ന്ത​രി​ച്ച സൂ​സി സാ​മു​വേ​ലി​ന്‍റെ 86) സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

ഡാ​ള​സി​ലെ പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (3760, 14th St, Plano, Tx 75074) രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സം​സ്കാ​ര ശു​ശ്രു​ഷ​യും പൊ​തു​ദ​ർ​ശ​ന​വും ന​ട​ത്ത​പ്പെ​ടും. ഒ​ന്നാം ഭാ​ഗ ശു​ശ്രു​ഷ​ക്ക് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ നേ​തൃ​ത്വം ന​ൽ​കും.

സം​സ്കാ​ര ശു​ശ്രു​ഷ​യ്ക്കും പൊ​തു​ദ​ർ​ശ​ന​ത്തി​നും ശേ​ഷം 12.30ന് ​പ്ലാ​നോ മ്യു​ച്ചു​വ​ൽ സെ​മി​ത്തേ​രി​യി​ൽ (Mutual Cemetery, 2128 18th St, Plano, Tx) സം​സ്ക​രി​ക്കും. കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് മ​ല​യി​ൽ കു​ടും​ബാ​ഗ​മാ​യ ശോ​ശാ​മ്മ സാ​മു​വേ​ൽ കാ​ന​ഡ, ന്യൂ​യോ​ർ​ക്ക്, ലൂ​സി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്‌​സാ​യി ദീ​ർ​ഘ​നാ​ൾ ജോ​ലി ചെ​യ്തി​രു​ന്നു.


മ​ക്ക​ൾ: ലി​സ കോ​ശി (ഹൂ​സ്റ്റ​ൺ), തോ​മ​സ് സാ​മു​വേ​ൽ, ജെ​യിം​സ് സാ​മു​വേ​ൽ (ഇ​രു​വ​രും ഡാ​ള​സ്). മ​രു​മ​ക്ക​ൾ: അ​ജി​ത്ത് കോ​ശി, അ​ന്ന സാ​മു​വേ​ൽ, ഡാ​ന സാ​മു​വേ​ൽ. കൊ​ച്ചു​മ​ക്ക​ൾ: നോ​വ, ബെ​ല്ല, ജ​യ.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ https://www.youtube.com/c/provisionlive എ​ന്ന ലി​ങ്കി​ൽ കാ​ണാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​വി.​ടി. സാ​മൂ​വേ​ൽ 469 544 6374, തോ​മ​സ് സാ​മു​വേ​ൽ 512 694 2900.