ഡാ​ള​സ്: ഫ്രി​സ്കോ സെ​ന്‍റ് മ​റി​യം ത്രേ​സ്യാ സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ നോ​മ്പു​കാ​ല ന​വീ​ക​ര​ണ ധ്യാ​നം ശ​നി, ഞാ​യ​ർ ദിവസങ്ങളി​​ൽ ന​ട​ക്കും. ഷം​ഷാ​ബാ​ദ് രൂ​പ​താ മെ​ത്രാ​നാ​യ മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​നാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

ഫ്രി​സ്കോ മൗ​സ് മി​ഡി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​മാ​ണ് ധ്യാ​ന​വേ​ദി (12175 Coit Rd, Frisco, TX 75035). രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ധ്യാ​നം. കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​ന​വും ഇ​തോ​ടൊ​പ്പം വേ​റെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 469 626 8584.