ന്യൂ​യോ​ര്‍​ക്ക്: പു​ല്ലാ​ട് പു​ത്ത​ന്‍​പു​ര​ക്ക​ല്‍ പ​രേ​ത​നാ​യ അ​ല​ക്സാ​ണ്ട​ര്‍ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്നാ​മ്മ അ​ല​ക്സാ​ണ്ട​ര്‍(89) ന്യു​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു. പ​രേ​ത കു​മ്പ​നാ​ട് പൊ​ന്മേ​ലി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 8‌.30ന് ​എ​പ്പി​ഫ​നി മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഓ​ള്‍ സെ​യി​ന്‍റ്സ് സെ​മി​ത്തേ​രി​യി​ൽ.

മ​ക്ക​ള്‍: വ​ര്‍​ഗീ​സ് അ​ല​ക്സ്, സൂ​സ​ന്‍ ജേ​ക്ക​ബ്. മ​രു​മ​ക്ക​ള്‍: ലി​ഷ അ​ല​ക്സ് മു​ള​വേ​ലി​ല്‍ (നീ​രേ​റ്റു​പു​റം), ബി​ജി ജേ​ക്ക​ബ് അ​യി​രു​ക്കു​ഴി (മു​ള​ക്കു​ഴ).