ജി​ല്ലാ സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം: പ​ട്ടാ​മ്പി എ​ഡ​ബ്ല്യു​എ​ച്ച് ചാ​മ്പ്യ​ൻ​മാ​ർ
Saturday, September 28, 2024 6:38 AM IST
മ​ണ്ണാ​ര്‍​ക്കാ​ട്: വി​യ്യ​ക്കു​റു​ശി ഫെ​യ്ത്ത് ഇ​ന്ത്യ സ്‌​പെ​ഷല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 45 പോ​യി​ന്‍റു​നേ​ടി പ​ട്ടാ​മ്പി എ​ഡ​ബ്ല്യു​എ​ച്ച് (അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ വെ​ല്‍​ഫെ​യ​ര്‍ ഓ​ഫ് ദ ​ഹാ​ന്‍​ഡി​കാ​പ്പ്ഡ്) സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.

40 പോ​യി​ന്‍റോ​ടെ വി​യ്യ​ക്കു​റു​ശി ഫെ​യ്ത്ത് ഇ​ന്ത്യ സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ര​ണ്ടാം​സ്ഥാ​ന​വും 38 പോ​യി​ന്‍റു​നേ​ടി​യ മു​ട്ടി​കു​ള​ങ്ങ​ര ഹോ​ളി​ഫാ​മി​ലി ജ്യോ​തി​നി​ല​യം മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജി​ല്ല​യി​ലെ 14 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള 152 വി​ദ്യാ​ര്‍​ഥി​ക​ളാ​ണു ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കെ. ​ശാ​ന്ത​കു​മാ​രി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ രാ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​സി​ദ്ദീ​ഖ് മു​ഖ്യാ​തി​ഥി​യാ​യി. സ്‌​കൂ​ള്‍ പി​ടി​എ. പ്ര​സി​ഡ​ന്‍റ് കെ.​എ. സു​ള്‍​ഫീ​ക്ക​ര്‍, പാ​ല​ക്കാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​സു​നി​ജ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ സി. ​അ​ബൂ​ബ​ക്ക​ര്‍, ശ​ബ​രി മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി. ​ശ്രീ​കു​മാ​ര്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം.​കെ. ര​ജ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രീ​ത, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ടി. ​അ​ബൂ​ബ​ക്ക​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ. ​പ്ര​ദീ​പ്, മ​റ്റു​ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രീ​ത അ​ധ്യ​ക്ഷ​യാ​യി.